കുറ്റ്യാട്ടൂർ സെന്റർ നമ്പർ 85 പഴശ്ശി ഒന്നാം വാർഡ് അംഗൻവാടിയിൽ പോഷൻ മാം ന്യൂട്രിഷൻ എക്സിബിഷൻ സംഘടിപ്പിച്ചു.
പരിപാടി വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉൽഘടനം ചെയ്തു. സദാനന്ദൻ വാരക്കണ്ടി, ടി ഒ നാരായണൻ കുട്ടി, ഷീബ, വിജിന, രമണി എന്നിവർ സംസാരിച്ചു. ശ്രീവത്സൻ ടി ഒ അധ്യക്ഷത വഹിച്ചു.
അമ്മമാർ തയ്യാറാക്കിയ വിവിധ ഇനം വിഭവങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.
Post a Comment