കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് 2025/26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർക്ക് ചെയ്യുന്നത്. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപെട്ട കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം നിർവഹിച്ചു.
പി ബിജു സ്വാഗതം പറഞ്ഞു.
വിവിധ രാക്ഷ്ട്രീയ പാർട്ടി പ്രതിനിധികളായ പവിത്രൻ ഷാജി ശ്രീഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് നന്ദിനി നന്ദി പറഞ്ഞു നാട്ടുകാരുടെ വകയിൽ ചെയ്‌തു.



Post a Comment