Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലയണ്‍സ് ഇന്റര്‍നാഷണല്‍ ഓണാഘോഷവും കിറ്റ് വിതരണവും

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഓണാഘോഷവും കിറ്റ് വിതരണവും

ലയണ്‍സ് ഇന്റര്‍നാഷണല്‍ 318ഇ ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷവും  ഓണകിറ്റ് വിതരണവും ഡിസ്ട്രിക് ഗവര്‍ണര്‍ രവി ഗുപ്ത നിര്‍വഹിക്കുന്നു.

മയ്യില്‍: ലയണ്‍സ് ഇന്റര്‍നാഷണല്‍ കണ്ണൂര്‍ 318 ഇ ക്ലബ്ബും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും ചേര്‍ന്ന്  ഓണാഘോഷവും കിറ്റ് വിതരണവും നടത്തി.ഡിസ്ട്രിക്റ്റ് ഗവര്ഡണര്‍ രവി ഗുപ്ത പി.എം.ജെ.എഫ്. ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ബ്ലൈന്‍ഡ് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ പി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. കുഴിച്ചാലില്‍ നടന്ന പരിപാടിയില്‍ എം.വിനോദ്,  ഷാജി ജോസഫ്,  പ്രകാശന്‍ കാണി, എ.കെ.രാജ്‌മോഹന്‍, ജയപ്രകാശ്, ജയവിവേക്, പി.രാധാകൃഷ്ണന്‍, ബ്ലൈന്‍ഡ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാജിദ്,  സെക്രട്ടറി പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.  വിവിധ കലാപരിപാടികളും നടത്തി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്