കുറ്റ്യാട്ടൂർ : മയ്യിലിലെ സ്നേഹ ലേഡീസ് ടൈലറിങ് ഉടമ കുറ്റ്യാട്ടൂർ പഴശ്ശി മണീങ്കിൽ ഉഷാമണി കെ (52) അന്തരിച്ചു.
ഭർത്താവ് : കേളോത്ത് വീട്ടിൽ ബാലകൃഷ്ണൻ (ബാബു)
മക്കൾ : സ്നേഹ, സായന്ത്..(Hindalco)
സഹോദരങ്ങൾ : കമല, സുജാത, രാമവതി, രതി. ദിനേശ് ബാബു, രജീഷ് ബാബു.
സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് പൊറോളം ശാന്തിവനം (15.09.2025)

Post a Comment