Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി മാപ്പിള എ എൽപി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു

മുല്ലക്കൊടി മാപ്പിള എ എൽപി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു

മുല്ലക്കൊടി മാപ്പിള എൽ പി സ്കൂളിൽ മുല്ലക്കൊടി ഇസ്സത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. കുട്ടികളിൽ ശീലവും ചിന്താശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രധാനാധ്യാപിക ക്ഷമ. വി സ്വാഗതം പറഞ്ഞ ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം അസൈനാർ ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി സെക്രട്ടറി ശരീഫ് എം പി, മുഹമ്മദ് സി കെ, മുല്ലക്കൊടി മദ്രസാ ഖത്തീബ് മുഹമ്മദ് ദാരിമി, ഉസ്താദുമാരായ ഇക്ബാൽ, മുആദ് സഖാഫി സ്കൂൾ അധ്യാപകരായ താഹിറ വി പി, ലസിത കെ സി, ദൃശ്യ വിജയൻ, ഹൃതിക് എൻ വി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments