Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പി വി ശങ്കരൻ മാസ്റ്റർ നിര്യാതനായി

പി വി ശങ്കരൻ മാസ്റ്റർ നിര്യാതനായി

അഴീക്കോട്‌ : വൻകുളത്ത് വയൽ ഗ്രാമ പഞ്ചായത്തിന് സമീപം പിവി ശങ്കരൻ മാസ്റ്റർ (87) നിര്യാതനായി.

ഭാര്യ : വസന്ത മാണിക്കോത്ത്

മക്കൾ : മുകേഷ്, മനീഷ, നിഷ, രാകേഷ്

മരുമക്കൾ : സുമ,എം വി രാജീവൻ, സൗമ്യ പരേതനായ ശ്രീനിവാസൻ

സഹോദരങ്ങൾ : പരേതരായ ദാമോദരൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ചന്ദ്രമതിയമ്മ, പത്മനാഭൻ നമ്പ്യാർ, ലീലാവതി

സംസ്കാരം ബുധനാഴ്ച വൈകിട്ട് 04.00 മണിക്ക് ന് പള്ളിക്കുന്നുമ്പ്രം സമുദായ സ്മാശാനത്തിൽ.

0/Post a Comment/Comments