Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ശ്രീവൈദ്യനാഥ ക്ഷേത്രത്തിൽ വാദ്യ പ്രവൃത്തിക്കാരനായിരുന്ന ആലയാട്ട് വീട്ടിൽ പത്മനാഭമാരാർ നിര്യാതനായി

ശ്രീവൈദ്യനാഥ ക്ഷേത്രത്തിൽ വാദ്യ പ്രവൃത്തിക്കാരനായിരുന്ന ആലയാട്ട് വീട്ടിൽ പത്മനാഭമാരാർ നിര്യാതനായി

കാഞ്ഞിരങ്ങാട്: ശ്രീവൈദ്യനാഥ ക്ഷേത്രത്തിൽ വാദ്യ പ്രവൃത്തിക്കാരനായിരുന്ന ആലയാട്ട് വീട്ടിൽ പത്മനാഭമാരാർ (82) നിര്യാതനായി.

മക്കൾ :  രഞ്ജിനി, മഞ്ജുള, അഞ്ജന 

മരുമക്കൾ: ശിവകൃഷണൻ (കൂത്തുപറമ്പ, BSNL (Rtd), മോഹനാംഗൻ (കണ്ണാടിപ്പറമ്പ), ശിവരാമൻ (ചെറുതാഴം, പ്രവാസി). 

സഹോദരങ്ങൾ : പരേതരായ വേലായുധ മാരാർ (പൂമംഗലം), ശിവശങ്കരൻ (നടുവിൽ)

നാളെ 14. 9. 2025 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടിൽ പൊതു ദർശനം. 11 മണിക്ക് സംസ്കാരം.

0/Post a Comment/Comments