മുണ്ടേരി : ഇരുവൻകൈ പാലത്തിനു സമീപം “പത്മഗംഗ”യിൽ പുതുശ്ശേരി കോറോത്ത് ഗംഗാധരൻ നമ്പ്യാർ (87) അന്തരിച്ചു. പനമരം ഏച്ചോം സർവോദയ യുപി സ്കൂൾ റിട്ടയേർഡ് പ്രഥമ അധ്യാപകനും കണ്ണൂർ ജില്ലാ കെ എസ് എസ് പി യു മുൻ ജില്ലാ സെക്രട്ടറിയും ആയിരുന്നു.
പരേതരായ കെ പി നാരായണൻ നമ്പ്യാരുടെയും പുതുശ്ശേരി കോറോത്ത് ഉമ്മങ്ങ അമ്മയുടെയും മകനാണ്.
ഭാര്യ : കെ. എം പത്മാവതിയമ്മ.
മക്കൾ : ദീപ (കതിരൂർ), ദിലീപൻ (ദുബായ്), രൂപ (മുണ്ടേരി), ദീപ്തി (എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, വടകര)
മരുമക്കൾ : ജയരാജ് (അബുദാബി),
മനോജ് (മസ്കറ്റ്), മനോജ് കുമാർ (ജി എച്ച് എസ് എസ് പിലിക്കോട്), ഷൈനി (അധ്യാപിക കൂടാളി ഹൈസ്കൂൾ)
സഹോദരങ്ങൾ : പരേതരായ പി കെ കൃഷ്ണൻ നമ്പ്യാർ (തൃശ്ശൂർ), നാരായണിയമ്മ (എളയാവൂർ ), കാർത്ത്യായനി അമ്മ (മുണ്ടേരി),
ജാനകി അമ്മ (കയരളം), മാധവിയമ്മ (മുണ്ടയാട്), കുഞ്ഞിപാർവതിയമ്മ (മുല്ലക്കൊടി), പത്മാവതിയമ്മ (അഴീക്കോട്)
ഭൗതികശരീരം നാളെ രാവിലെ എട്ട് മണി മുതൽ മുണ്ടേരി വസതിയിൽ പൊതുദർശനത്തിനുശേഷം
ശവസംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത്

Post a Comment