Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഏച്ചൂർ ഇലക്ട്രിക് ഓഫീസിന് സമീപം ടി.സി. ഉദയകുമാർ നിര്യാതനായി

ഏച്ചൂർ ഇലക്ട്രിക് ഓഫീസിന് സമീപം ടി.സി. ഉദയകുമാർ നിര്യാതനായി

ടി.സി. ഉദയകുമാർ (ഏച്ചൂർ ഇലക്ട്രിക് ഓഫീസിന് സമീപം) നിര്യാതനായി. 
പരേതരായ ടി. നാരായണൻ (പറശ്ശിനിക്കടവ്), സി.കെ.ശാന്ത (ചെറുപഴശ്ശി, കണ്ണോത്ത് മുക്ക്) ദമ്പതികളുടെ മകനാണ്
ഭാര്യ: പ്രസീത
മക്കൾ: പ്രജുൽ, പ്രഥുൽ
സഹോദരങ്ങൾ: ഉമ, ഉജ്ജ്വല, ഊർമ്മിള, ഉല്ലാസൻ, പരേതയായ ഉഷ
സംസ്കാരം ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments