Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ പി പ്രഭാകരൻ നിര്യാതനായി

കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ പി പ്രഭാകരൻ നിര്യാതനായി

കൊളച്ചേരി: കോണ്‍ഗ്രസ് നേതാവ് കെ.പി.പ്രഭാകരന്‍ (52) അന്തരിച്ചു. കൊളച്ചേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. 
അഛന്‍: പരേതനായ എടമന കമ്മാരന്‍ നായര്‍. 
അമ്മ: കെ.പി.സരോജിനി അമ്മ.
ഭാര്യ: കെ.ഷൈമ (അധ്യാപിക, കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)  
മക്കള്‍: കെ.നവനീത്,കെ.ശ്രീനന്ദ (ഇരുവരും വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍: ജയശ്രീ, ജയപ്രകാശന്‍, ദിനേശന്‍, മനോജ്, ശ്രീമതി, ഷീജ, ശ്രീജിത്ത്, റിജേഷ്. 
നാളെ രാവിലെ ഒന്‍പത് മുതല്‍ പെരുമാച്ചേരി സി.ആര്‍.സി.ക്കു സമീപം പൊതുദര്‍ശനം. സംസ്‌കാരം ഉച്ചക്ക് 12-ന് പയ്യാമ്പലത്ത്.

0/Post a Comment/Comments