Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഇടൂഴി നവരാത്രി സാംസ്‌കാരികോത്സവം
മയ്യില്‍: ഗ്രാമീണ കൂട്ടായ്മയായി ഇടൂഴി ഇല്ലം നവരാത്രി സാംസ്‌കാരികോത്സവം  29-ന് നടത്തും. വൈകീട്ട് ആറിന്  ഇടൂഴി ഇല്ലം അങ്കണത്തില്‍ വി.ശിവദാസന്‍ എം.പി. ആഘോഷങ്ങള്‍ക്ക് തിരി തെളിക്കും. ചിത്രകാരന്‍ കെ.കെ.മാരാര്‍ മുഖ്യാതിഥിയാകും.  ചടങ്ങില്‍ സംസ്‌കൃത പണ്ഡിതന്‍ ഡോ. കെ.എച്. സുബ്രഹ്മണ്യനെ ആദരിക്കും. തുടര്‍ന്ന് മയ്യില്‍ തപസ്യ അവതരിപ്പിക്കുന്ന തിരുവാതിരക്കളി,  ഫ്യൂഷന്‍ ഡാന്‍സ്, നാട്യകല ചെക്ക്യാട്ടിന്റെ  ക്ലാസിക്കല്‍ നൃത്തം നൃത്യതി ഡാന്‍സ് സ്‌കൂളിന്റെ  നൃത്ത നൃത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്