ശാസ്ത്ര മേള: ക്വിസ് മത്സരം ഇന്ന്
മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സയന്‍സ് ക്വിസ് മത്സരം 23-ന് നടത്തും. പറശ്ശിനിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി. യഥാക്രമം രാവിലെ പത്തിന് യു.പി. വിഭാഗം, എല്‍.പി. 11.30, ഹൈസ്‌കൂള്‍ ഉച്ചക്ക് രണ്ട് മണി, ഹയര്‍ സെക്കന്‍ഡറി 2.30 എന്ന ക്രമത്തിലാണ് മല്‍സരം നടക്കുക.
Post a Comment