മണ്‍സൂണ്‍ പ്രീമിയര്‍ ലീഗ ഫുട്‌ബോള്‍: ഫൈനല്‍ ഇന്ന്
മയ്യില്‍: യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് യ്യില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ പ്രീമിയിര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരം 21-ന് നടത്തും. വൈകീട്ട് അഞ്ചിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് പരിപാടി. അല്‍നൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ചമയം വസ്ത്രാലയത്തെ നേരിടും. വിജയികള്‍ക്ക് കേരള പോലീസ് ഫുട്‌ബോള്‍ ടീം കോച്ച് സിദ്ധീഖ് കല്ല്യാശ്ശേരി സമ്മാനദാനം നിര്‍വഹിക്കും.
Post a Comment