Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓണോത്സവം 2025

ഓണോത്സവം 2025

മാണിയൂർ : ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഓണോത്സവം വിവിധ കലാ-കായിക-സാഹിത്യ മത്സരങ്ങളോടെ ആഘോഷിച്ചു സമാപന സാംസ്കാരിക സമ്മേളനം  Dr. രമേശൻകൂർ ഉദ്ഘാടനം  ചെയ്തു. ബാബുരാജ് മാണക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ  കെ. കുഞ്ഞിരാമൻ  പി.പി. രാജൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് Dr. രമേശൻകടൂർ സമ്മാനദാനം നിർവ്വഹിച്ചു.

0/Post a Comment/Comments