Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആശാരിച്ചാലിൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞമ്പു നിര്യാതനായി

ആശാരിച്ചാലിൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞമ്പു നിര്യാതനായി

വളവിൽ ചേലേരി ആശാരിച്ചാലിൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞമ്പു (90) നിര്യാതനായി.
ഭാര്യ : സരോജിനി
മക്കൾ: രഘുനാഥ് (cpim തെക്കേക്കര ബ്രാഞ്ച് സിക്രട്ടറി, കേരള പ്രവാസി സംഘം മയ്യിൽ ഏരിയ ജോയന്റ് സിക്രട്ടറി), സതീശൻ, ദിനേശൻ, ഷീജ ഷീബ
മരുമക്കൾ : രമേശൻ, അശോകൻ, നിഷ (cpim തെക്കേക്കര ബ്രാഞ്ച് അംഗം), ഹേന, ഷൈമ

ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്