Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരിൽ വൻ സ്ഫോടനം വീട് തകർന്നു; ശരീരഭാഗങ്ങൾ ചിന്നി ചിതറി

കണ്ണൂരിൽ വൻ സ്ഫോടനം വീട് തകർന്നു; ശരീരഭാഗങ്ങൾ ചിന്നി ചിതറി

കണ്ണൂർ കണ്ണപുരം കീഴറയിൽ വൻ സ്ഫോടനത്തിൽ വീട് തകരുകയും ശരീരഭാഗങ്ങൾ ചിന്നി ചിതറുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കുറിച്ച് അയൽവാസികൾക്ക് കൂടു വിവരങ്ങൾ അറിയില്ല.

0/Post a Comment/Comments