പുതിയതെരു ഗതാഗത പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധം
മയ്യില്‍: ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി പുതി പുതിയതെരു ഗതാഗത പരിഷ്‌കാരത്തില്‍ ശക്തമായ പ്രതിഷേധം
മയ്യില്‍: ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി പുതിയതെരുവില്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങലെ മയ്യില്‍- കാട്ടാമ്പള്ളി റൂട്ടിലെ ബസുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. ഓണക്കാലമെത്തുന്നതിനു മുമ്പേ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരങ്ങള്‍ സ്വീകരിക്കണമെന്ന് കെ.വി. സുമേ,് എം.എല്‍.എ. ആര്‍ടിഒ എന്നിവര്‍ക്ക് നിവേദനം നല്‍കാനും പരിഹാരമായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. പവിത്രന്‍ അധ്യക്ഷത വഹിച്ചു. പി.അജിത്ത്, ഒ.പ്രദീപന്‍,ചെറ്റൂടന്‍ മോഹനന്‍ ഐശ്വര്യ, ടി. രാധാകൃഷ്ണന്‍, എം.കെ.അസീല്‍, ഉടമ തൊഴിലാളി പ്രതിിധികളായ ഉമ്മര്‍കുട്ടി, വിമേഷ് വള്ളിയോട്ട്, റിതിന്‍, ദീപേഷ്, സുനില്‍കുമാര്‍, മനോജ് എന്നിവര്‍ സംസാരിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കത്തതില്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും പ്രതിഷേധിച്ചു.
യതെരുവില്‍ നടപ്പിലാക്കിയ പരിഷ്‌കരണങ്ങലെ മയ്യില്‍- കാട്ടാമ്പള്ളി റൂട്ടിലെ ബസുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. ഓണക്കാലമെത്തുന്നതിനു മുമ്പേ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരങ്ങള്‍ സ്വീകരിക്കണമെന്ന് കെ.വി. സുമേ,് എം.എല്‍.എ. ആര്‍ടിഒ എന്നിവര്‍ക്ക് നിവേദനം നല്‍കാനും പരിഹാരമായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ബസ് സര്‍വീസ് നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. പവിത്രന്‍ അധ്യക്ഷത വഹിച്ചു. പി.അജിത്ത്, ഒ.പ്രദീപന്‍,ചെറ്റൂടന്‍ മോഹനന്‍ ഐശ്വര്യ, ടി. രാധാകൃഷ്ണന്‍, എം.കെ.അസീല്‍, ഉടമ തൊഴിലാളി പ്രതിിധികളായ ഉമ്മര്‍കുട്ടി, വിമേഷ് വള്ളിയോട്ട്, റിതിന്‍, ദീപേഷ്, സുനില്‍കുമാര്‍, മനോജ് എന്നിവര്‍ സംസാരിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കത്തതില്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും പ്രതിഷേധിച്ചു.
Post a Comment