Home അരിമ്പ്രയിലെ കെ വി കുഞ്ഞിക്കണ്ണൻ നിര്യാതനായി മയ്യിൽ വാർത്തകൾ -Friday, August 15, 2025 0 മയ്യിൽ: അരിമ്പ്രയിലെ കെ വി കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ ചന്ദ്രി. മക്കൾ ബൈജു, ബിജി, ബൈജ. മരുമക്കൾ: സന്തോഷ് (പട്ടാനൂർ), പ്രജിത്ത് (പാപ്പിനിശ്ശേരി )സഹോദരങ്ങൾ: ജാനകി, പരേതരായ ഒതേനൻ, നാരായണൻശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്
Post a Comment