Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആദ്യകാല പാർട്ടി പ്രവർത്തകനും നാടക കലാകാരനുമായ അരിമ്പ്രയിലെ കെ പി കുഞ്ഞിരാമൻ നിര്യാതനായി

ആദ്യകാല പാർട്ടി പ്രവർത്തകനും നാടക കലാകാരനുമായ അരിമ്പ്രയിലെ കെ പി കുഞ്ഞിരാമൻ നിര്യാതനായി

ആദ്യകാല പാർട്ടി പ്രവർത്തകനും നാടക കലാകാരനുമായ അരിമ്പ്രയിലെ കെ പി കുഞ്ഞിരാമൻ (85) നിര്യാതനായി. 

ഭാര്യ പരേതയായ കാർത്ത്യായനി

മക്കൾ ശ്യാമള, സതീശൻ സത്യൻ, പ്രശാന്തൻ, പ്രസീത 

മരുമക്കൾ രാഘവൻ [പാട്ടയം], രസീത [ചാലോട്], ഷംന [കൊളോളം], ശ്രീജ [ചെറുകുന്ന്], പരേതനായ സുരേന്ദ്രൻ 

സംസ്കാരം രാവിലെ 10.30ന് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments