'ഒരു തൈ നടാം' ജനകീയ വൃക്ഷ വൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി പഴശ്ശി എ എൽ പി സ്കൂളിൽ ചങ്ങാതിക്കൊരു തൈ വിതരണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ഹാരിസ് കെ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രസന്ന പി വി ആശംസ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കെ പി രേണുക സ്വാഗതവും എസ് ആർ ജി കൺവീനർ ഡോ: ലേഖ ഒ സി നന്ദിയും രേഖപ്പെടുത്തി.



Post a Comment