മന്ത്രി എം.ബി.രാജേഷ് ഇടൂഴി നമ്പൂതിരിയെ സന്ദര്‍ശിച്ചു.
പടം.14hari60 ശതാഭിഷിക്തനായ ഇടൂഴി വൈദ്യര്‍ ഡോ. ഭവദാസന്‍ നമ്പൂതിരിയെ മന്ത്രി എം.ബി.രാജേഷ് പൊന്നാട അണിയിക്കുന്നു.
മയ്യില്‍: ശതാഭിഷിക്തനായ ഇടൂഴി വൈദ്യര്‍ ഡോ.ഭവദാസന്‍ നമ്പൂതിരിയെ മന്ത്രി ംെ.ബി.രാജേഷ് സന്ദര്‍ശിച്ചു. വൈദ്യപൂര്‍ണിമയുടെ ഭാഗമായി ഭവദാസന്‍ നമ്പൂതിരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കെ.സി.ഹരികൃഷ്ണന്‍,എന്‍.കെ.രാജന്‍,പി.വി.വാസുദേവന്‍,ഡോ.പി.വി.ധന്യ എന്നിവര്‍ സംബന്ധിച്ചു.
Post a Comment