മയ്യിൽ : കാവിൻമൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വി.എസ് അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം CPIM AC സെക്രട്ടറിയും DC മെമ്പറും കൂടിയായ എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡൻ്റ് ഇ.കെ രാജീവൻ അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജിനി എൻ.വി സംസാരിച്ചു.





Post a Comment