Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ 14 വാര്‍ഡുകൾ ചുവന്നു തന്നെ. അടി പതറി അഞ്ചിടം-- എല്‍ഡിഎഫ് ഭരണത്തിലേക്ക്

മയ്യിലില്‍ 14 വാര്‍ഡുകൾ ചുവന്നു തന്നെ. അടി പതറി അഞ്ചിടം-- എല്‍ഡിഎഫ് ഭരണത്തിലേക്ക്

കെ വാർഡുകൾ-19
എല്‍ഡിഎഫ് 14
യുഡിഎഫ്. 4.
സ്വതന്ത്രന്‍-1

വാർഡ് നമ്പർ, പേര്, വിജയിച്ച സ്ഥാനാർഥി, ഭൂരിപക്ഷം, പാർട്ടി എന്ന ക്രമത്തിൽ

01. ഒറപ്പടി - ജിനീഷ് ചാപ്പാടി - 237 - (കോണ്‍)

02. കണ്ടക്കൈ - കെ.കെ.സൈമാബി - 335 -(സിപിഎം)

03. കോട്ടയാട് - സി.സി.വിനോദ്കുമാര്‍ - 358 -(സിപിഎം)

04. ഇരുവാപ്പുഴ നമ്പ്രം - ഉന്നിലാങ്കണ്ടി നിസാര്‍ - 51 - (സ്വത)

05. പെരുവങ്ങൂര്‍ - കെ.അജയകുമാര്‍ - 11 (കോണ്‍)

06. വേളം - കെ.വാണിദേവി - 204 - (സിപിഎം)

07. മയ്യില്‍ - സി.സന്ധ്യ - 470 - (സിപിഎം)

08. വള്ളിയോട്ട് - എന്‍.വി.ശ്രീജിനി - 308 - (സിപിഎം)

09. തായംപൊയില്‍ - എം.വി.രാധാമണി - 475 - (സിപിഎം)

10. നിരന്തോട് - പി.രാജേഷ് - 248 - (സിപിഎം)

11. അരയിടത്തുചിറ - ടി.കെ.ബാലകൃഷ്ണന്‍ - 287 - (സിപിഎം)

12. പാലത്തുങ്കര - പി.പി.നബീസ - 823 - (ലീഗ്)

13. ചെറുപഴശ്ശി - കെ.രജിത - 171 - (സിപിഎം)

14. പെരുമാച്ചേരി - പി.രഞ്ജിത്ത് - 97 - (കോണ്‍)

15. മേച്ചേരി - എ.ഇ.പ്രജുല്‍ - 321 - (സിപിഎം)

16. കയരളം - പി.പി.ശ്രീജ - 330 -(സിപിഎം)

17. നണിയൂര്‍ നമ്പ്രം-കെരമേശന്‍ - 226 - (സിപിഎം)

18. അരിമ്പ്ര - എ.ശോഭ - 296 - (സിപിഎം)

19. മുല്ലക്കൊടി - പി.പി.ഷൈമ - 177 - (സിപിഎം)


0/Post a Comment/Comments