വേളം : തേവുന്നില്ലത്ത് ബാലാമണി അന്തർജ്ജനം (72) അന്തരിച്ചു.
ഭർത്താവ് : പരേതനായ നാരായണൻ നമ്പൂതിരി.
മക്കൾ : ടി. അനീഷ് നമ്പൂതിരി (ശാന്തി, ശ്രീ വേളം മഹാഗണപതി ക്ഷേത്രം), ടി.മിനി, പരേതനായ ടി. മനോജ് നമ്പൂതിരി.
മരുമകൾ : കെ. വി. സവിത (വിളയാങ്കോട്, പിലാത്തറ), ശശികുമാർ (മട്ടന്നൂർ)
സംസ്‍കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പെരുവങ്ങൂർ തറവാട് ശ്മശാനത്തിൽ.

Post a Comment