Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂർ നമ്പ്രം സൗത്ത് പുന്നേരി മഠത്തിൽ സരസ്വതി നിര്യാതയായി

നണിയൂർ നമ്പ്രം സൗത്ത് പുന്നേരി മഠത്തിൽ സരസ്വതി നിര്യാതയായി

നണിയൂർ നമ്പ്രം സൗത്ത് പുന്നേരി മഠത്തിൽ സരസ്വതി (തങ്കമണി-82) നിര്യാതയായി. 

ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പീശൻ. 

മക്കൾ: ഗീത, ശിവദാസൻ. 

മരുമകൻ: മഹേശൻ.

സഹോദരങ്ങൾ: പി എം കമലാക്ഷി, പി എം ശ്രീധരൻ, പി എം നാരായണൻ, പി എം മോഹനൻ, പരേതനായ പി എം ദാമോദരൻ. 

സംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനം.

0/Post a Comment/Comments