സി പി ഐ എം മയ്യിൽ ടൗൺ മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ടൗൺ ബ്രാഞ്ച് അംഗവുമായ മയ്യിൽ കവളിയോട്ട്ചാൽ ജിനസ്സിൽ താമസ്സിക്കുന്ന മയ്യിൽ വിവേഴ്സിലെ തൊഴിലാളിയായിരുന്ന സ: അച്ചുതൻ പി (68) നിര്യാതനായി.
പിതാവ് : പരേതരനായ സി.കെ കുഞ്ഞിരാമൻ
മാതാവ് : പരേതയായ കുഞ്ഞാതി അമ്മ
ഭാര്യ : ശകുന്തള എ.പി (സി പി ഐ എം മയ്യിൽ ടൗൺ ബ്രാഞ്ച് അംഗം, ആർ ഡി ഏജൻ്റ് മയ്യിൽ പോസ്റ്റ് ഓഫിസ് )
മക്കൾ : ജിന, നിന (ടീച്ചർ മയ്യിൽ ഏ എൽ പി സ്കൂൾ)
സഹോദരങ്ങൾ : ജാനകി (പാവന്നൂർ മൊട്ട), കാർത്യായനി (മയ്യിൽ), ശാന്ത (ചെമ്മാടം ), ശാരദ (മയ്യിൽ), പ്രസന്ന (മയ്യിൽ)
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ
Post a Comment