Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ക്ഷേമനിധി ആനുകൂല്യ വിതരണം കാര്യക്ഷമമാക്കണം: കരിങ്കല്‍തൊഴിലാളി യൂണിയന്‍ സമ്മേളനം

ക്ഷേമനിധി ആനുകൂല്യ വിതരണം കാര്യക്ഷമമാക്കണം: കരിങ്കല്‍തൊഴിലാളി യൂണിയന്‍ സമ്മേളനം

 


മയ്യില്‍:  ക്ഷേമ നിധി ആനുകൂല്യങ്ങള്‍ കാര്യക്ഷമമാക്കണം,  ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്
കരിങ്കല്‍ തൊഴിലാളി യൂണിയന്‍(സിഐടിയു) പാവന്നൂര്‍ ഡിവിഷന്‍ സമ്മേളനം സമാപിച്ചു.. പാവന്നൂര്‍മൊട്ട എം.വി.അച്യുതന്‍ സ്മാരക ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.എം.നളിനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പവിത്രന്‍, സി.വിശശീന്ദ്രന്‍, പി.പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍: കെ.പി.പവിത്രന്‍(സെക്ര) എം.നളിനി(പ്രസി)




0/Post a Comment/Comments