ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനത്തില്‍ നിന്ന്
ചെക്കിക്കുളം: കൃഷ്ണപ്പിള്ള വായനശാല ആന്‍ഡ് ഗ്രന്ഥാലയം നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.പ്രസീത ഉദ്ഘാടനം ചെയ്തു. സി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.രാജീവന്‍, ബി.സനീഷ്, കെ.വി. അശോകന്‍, കെ.പി.സുജിത്ത്, പി.ലിജു, കെ.വിജയന്‍, ടി.രത്‌നാകരന്‍, കെ.വി.ധനേഷ് എന്നിവര്‍ സംസാരിച്ചു.
Post a Comment