Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന "സംഗീതോത്സവം" ത്തിൻ്റെ സംഘാടക സമിതി രൂപീകരണം നടന്നു

കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന "സംഗീതോത്സവം" ത്തിൻ്റെ സംഘാടക സമിതി രൂപീകരണം നടന്നു

കേരള സംഗീത നാടക അക്കാദമി, ജവഹർ ലൈബ്രറി കണ്ണൂർ കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി യുമായി സഹകരിച്ച് ആഗസ്ത് 23ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന "സംഗീതോത്സവം" ത്തിൻ്റെ സംഘാടക സമിതി രൂപീകരണം സംഗീത സംവിധായകൻ വി.ടി മുരളി ഉദ്ഘാടനം ചെയ്തു. എം. രത്നകുമാർ അധ്യക്ഷത വഹിച്ചു. ടി. വേണുഗോപാലൻ, ബാലകൃഷ്ണൻ കൊയ്യാൽ, ആനയടി പ്രസാദ് പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും സുധീർ പയ്യനാടൻ നന്ദിയും പറഞ്ഞു. ടി.ഒ. മോഹനൻ ചെയർമാനും
ശ്രീധരൻ സംഘമിത്ര കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

0/Post a Comment/Comments