ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽ മുട്ടിന് അസുഖമായി ചികിത്സയിലായിരിക്കെ കാൽ മുട്ടിന് താഴെ മുറിച്ച് മാറ്റപ്പെട്ട കോറളായിലെ എ.ചന്ദ്രന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രിത്രിമ കാൽ നല്കി. ഒ.ഐ.സി.സി ജില്ല കമ്മറ്റി മെമ്പർ കെ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, സി.ഭാസ്ക്കരൻ, കെ. നാരായണൻ, സി.വിനോദ്, കെ. ഇബ്രാഹിം ,ഇ. നാരായണൻ, കെ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. സി. പ്രസാദ്, കെ. അഖിലേഷ്, ടി.രഞ്ജിത്ത്, കെ. നസീർ, ഒ.അജയകുമാർ, കെ.പി. ഉസ്സൻ,ഒ.കണ്ണൻ, ഗംഗാധരൻ എന്നിവർ നേതൃത്വം നല്കി.
Post a Comment