![]() |
മയ്യില്‍ ലയണ്‍സ് ക്ലബ്ബ് ഡോക്ടേര്‍സ് ദിനത്തില്‍ ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെ ആദരിച്ചപ്പോള്‍. |
മയ്യില്‍: ലയണ്‍സ് ക്ലബ്ബ് മയ്യില്‍ ഡോക്ടേര്‍സ് ദിനം ആചരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആയുര്‍ഗുരു ഡോ.ഇടുഴി ഭവദാസന്‍ നമ്പൂതിരിയെ ആദരിച്ചു. പ്രസിഡന്റ് എ.കെ.രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു.പി.കെ.നാരായണന്‍, സി.കെ.പ്രേമരാജന്‍,കെ.പി.സുരേന്ദ്രന്‍, ബാബു പണ്ണേരി, സി.സി.ചന്ദ്രന്‍, ഗോപി ചാലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment