![]() |
ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം സംഘടിപ്പിച്ച ഗ്രന്ഥശാല പ്രവര്‍ത്തകന്‍ കെ. ദാമോധരന്‍ അനുസ്മരണം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം ഗ്രന്ഥശാല പ്രവര്‍ത്തകന്‍ കെ.ദാമോധരന്‍ അനുൂസ്മരണം സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കുഞ്ഞിക്കൃഷ്ണന്‍, എ.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment