Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാറ്റും മഴയും; വീട് തകര്‍ന്നു

കാറ്റും മഴയും; വീട് തകര്‍ന്നു

 കാറ്റും മഴയും;  വീട് തകര്‍ന്നു
 പടം. 27hari30   ശനിയാഴ്ച് വീശിയടിച്ച് കാറ്റില്‍ കുറ്റിയാട്ടൂര്‍ കാരാറമ്പിലെ  കിഴക്കെ വളപ്പില്‍ ഓമനയുടെ വീട് തകര്‍ന്ന നിലയില്‍
 കുറ്റിയാട്ടൂര്‍:  കനത്ത് മഴയിലും കാറ്റിലും കുറ്റിയാട്ടൂരില്‍ വ്യാപക നാശം.  കാരാറമ്പിലെ കിഴക്കെ വളപ്പില്‍ ഓമനയുടെ ഓടിട്ട ഇരുനില വീടിനു മുകളില്‍ സമീപത്തെ തേക്ക് മരങ്ങള്‍ കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു.  നിരവധി ഓടുകള്‍ തകര്‍ന്നു വീണു. കുറ്റിയാട്ടൂരിലെ വിവിധ ഭാഗങ്ങളിലെ നൂറിലധികം വാഴകള്‍ നശിച്ചു.

0/Post a Comment/Comments