Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ സ്വദേശിനി മക്കയില്‍ മരിച്ചു.

മയ്യില്‍ സ്വദേശിനി മക്കയില്‍ മരിച്ചു.

മയ്യില്‍: ഉംറ തീര്‍ഥാടനത്തിനായി മക്കയിലെത്തിയ മയ്യില്‍ സ്വദേശിനി അന്തരിച്ചു. പെരുവങ്ങൂരിലെ  കൂളിച്ചാലില്‍ റംലത്ത്(56) ആണ് മക്കയില്‍ മരിച്ചത്. പത്ത് ദിവസം മുമ്പ് ഭര്‍ത്താവ് കുറ്റിയാട്ടൂരിലെ  എര്‍ജബിനൊപ്പമാണ് ഇവര്‍ മക്കയിലെത്തിയത്. തൊട്ടടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരിച്ചത്.  കബറടക്കം മക്കയില്‍ നടത്തി. സഹോദരങ്ങള്‍:  മുഹമ്മദ്, മുസ്തഫ, റസാഖ്, ഉമ്മര്‍, പരേതനായ അസീസ്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്