ചക്ക ഫെസ്റ്റ് നടത്തി.
മയ്യില്‍: കുടുബശ്രീ സി.ഡി.എസ്.സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍ര് എ.ടി. രാമചന്ദ്രന്‍ അധ്യ്കഷത വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വി.പി. രതി, സ്ഥിരം സമിതിയംഗംവി.വി.അനിത, പി.പ്രീത, എം. ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment