വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം രണ്ടിന്
മയ്യില്‍: വേശാല എല്‍.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അനുമോദനവും രണ്ടിന് നടത്തും. വൈകീട്ട് മൂന്നിന് സമഗ്ര ശിക്ഷ, തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം.വി.നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. പഞ്ചായത്തംഗം എ.കെ.ശശിധരന്‍ അധ്യക്ഷത വഹിക്കും.
Post a Comment