Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്താൻ പൂർവ്വികരുടെ സ്മരണ പുതുക്കൽ അനിവാര്യം :- സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ

വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങൾ വളർത്താൻ പൂർവ്വികരുടെ സ്മരണ പുതുക്കൽ അനിവാര്യം :- സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ

കണ്ണാടിപറമ്പ് : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ 11മത് വഫാത്ത് വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഒരു സിലബസ് കൂടി ആണ് താങ്കളുടെ ജീവിതമെന്നും അദ്ദേഹം പറയുകയുണ്ടായി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഹസനത്ത് ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അനുസ്മരണം ഉത്ഘാടനം ചെയ്തു. ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, മേഘ ടീച്ചർ,  മുഹമ്മദ്‌ താഹ തുടങ്ങിയവർ അനുസ്മരണ സന്ദേശം കെമാറി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ സ്വാഗതവും കൺവീനർ സാദിക്ക് വാഫി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്