Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി അരിമ്പ്രയിലെ മനയത്ത് തെക്കയിൽ എം ടി രമ നിര്യാതയായി

മുല്ലക്കൊടി അരിമ്പ്രയിലെ മനയത്ത് തെക്കയിൽ എം ടി രമ നിര്യാതയായി

മുല്ലക്കൊടി അരിമ്പ്രയിലെ മനയത്ത് തെക്കയിൽ എം ടി രമ(69) നിര്യാതയായി.

ഭർത്താവ് :  പരേതനായ എൻ കെ വാസുദേവൻ

മക്കൾ: എൻ കെ സുമേഷ് (മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ സ്വർണ ത്തൊഴിലാളി യൂണിയൻ (CITU) , ജില്ലാ ജോയിൻ്റ് സെക്രട്ടറി, മയ്യിൽ ഏരിയ സെക്രട്ടറി, എ കെ ജി സ്മാരക വായനശാല മുല്ലക്കൊടി പടിഞ്ഞാറ് സെക്രട്ടറി), എൻ കെ രാജേഷ് (ഡ്രൈവർ ആന്തൂർ മുനിസിപ്പാലിറ്റി), എൻ കെ സ്മിത (കുമ്മാനം), എൻ കെ രശ്മി (കുഞ്ഞിമംഗലം)

മരുമക്കൾ: സൗമ്യ (കണ്ടക്കൈ, മുല്ലക്കൊടി ബാങ്ക്, മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ, DYFI മേഖല ജോയിൻ്റ് സെക്രട്ടറി), ഉഷ (നുച്യാട്), വിനയൻ (മൗവഞ്ചേരി ബാങ്ക്, കുമ്മാനം), ബാബു (പാർവതി മെറ്റൽസ്, കുഞ്ഞിമംഗലം)

സംസ്കാരം ഇന്ന് (24/07/25) 2 മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments