Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോട്ടൂർ കുന്നിലെ വെള്ളു വളപ്പിൽ നാരായണൻ അന്തരിച്ചു

കോട്ടൂർ കുന്നിലെ വെള്ളു വളപ്പിൽ നാരായണൻ അന്തരിച്ചു

ശ്രീകണ്ഠപുരം : കോട്ടൂർ കുന്നിലെ വെള്ളു വളപ്പിൽ നാരായണൻ (76) അന്തരിച്ചു. 

പിതാവ് പരേതനായ ഒതേനൻ.

മാതാവ് പരേതയായ ചീയ്യയി.

ഭാര്യ കമലാക്ഷി കരിമ്പിയിൽ

മക്കൾ ലതിക പി.പി(സി.പി.ഐ.എം മലപ്പട്ടം സെന്റർ ബ്രാഞ്ചംഗം, മലപ്പട്ടം സർവീസ് സഹകരണ ബേങ്ക് ഡയറക്ടർ ), ലസിത.പി.പി, ലജിത പി.പി.

മരുമക്കൾ വി.വി.വിനോദ് (മലപ്പട്ടം ,റിട്ട. എസ്.ഐ ഓഫ് പോലീസ്), സുരേന്ദ്രൻ (വേശാല, റിട്ടയേർഡ് ആർമി), മനോജ് (മാവിച്ചേരി).

സഹോദരങ്ങൾ പരേതയായ വി.വി മാധവി (കൊളന്ത ), പി.പി. ദാമോധരൻ (റിട്ടയേഡ് മിൽമ കണ്ണൂർ), പി.പി. ലക്ഷമണൻ (സെക്രട്ടറി,സി.പി.ഐ.എം ചൂളിയാട് ലോക്കൽ കമ്മറ്റി), രഘൂത്തമൻ പി.പി (റിട്ട. അദ്ധ്വാപകൻ മയ്യിൽ, സി പി ഐ എം തലക്കോട് നോർത്ത് ബ്രാഞ്ചംഗം), പി.പി.ജനാർദ്ദനൻ (ഓട്ടോഡ്രൈവർ മലപ്പട്ടം).

സംസ്കാരം  നാളെ രാവിലെ 10 മണി മലപ്പട്ടം പഞ്ചായത്ത് ആധുനിക വാതക ശ്മശാനം ശാന്തികവാടത്തിൽ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്