കയരളം സ്വദേശിയായ എ.കെ.രതീഷിന് സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ എ.കെ.രതീഷിന് സ്വർണം
Green View Home Stay Mayyil -0
മയ്യിൽ: കോഴിക്കോട് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ എ.കെ. രതീഷ് സ്വർണ മെഡൽ നേടി. നേരത്തേ പാൻ ഇന്ത്യ ദേശീയ പവർ ലിഫ്റ്റിങ്ങിൽ സ്വർണ മെഡൽ ജേതാവായിരുന്നു. മയ്യിൽ കയരളം മേച്ചേരി സ്വദേശിയാണ്.
Post a Comment