Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തലക്കോടിലെ കല്ല്യാടന്‍ വീട്ടില്‍ രാധ അമ്മ അന്തരിച്ചു

തലക്കോടിലെ കല്ല്യാടന്‍ വീട്ടില്‍ രാധ അമ്മ അന്തരിച്ചു

മയ്യില്‍: ചൂളിയാട് തലക്കോടിലെ  കല്ല്യാടന്‍ വീട്ടില്‍ രാധ അമ്മ(88) അന്തരിച്ചു.  
ഭര്‍ത്താവ്: പരേതനായ  ഇ.കെ. പത്മനാഭന്‍ നമ്പ്യാര്‍.  
മക്കള്‍: കെ.വി. മോഹനന്‍ (റിട്ട കെമിസ്റ്റ്, മൃഗ സംരക്ഷണ വകുപ്പ്), കെ.വി. ഓമന, ഗീത,  ദിനേശന്‍ (ടെയ്‌ലര്‍). 
മരുമക്കള്‍: എം.കെ.പത്മനാഭന്‍ (സ്വാതികൃഷ്ണ വാട്ടര്‍ സര്‍വീസ്, മയ്യില്‍), ടി.പി. ഷീജ (മേറ്റടി), ദേവന്‍ (കൊടോളിപ്രം), സുകല (മാവിലായി)  
സഹോദരങ്ങള്‍:  യശോദ (പാവന്നൂര്‍), പാര്‍വതി (ചേടിച്ചേരി) 
സഞ്ചയനം വ്യാഴാഴ്ച.

0/Post a Comment/Comments