ജില്ലാതല ചൂണ്ടയിടല്‍ മത്സരം 27-ന്
മയ്യില്‍: പുല്ലൂപ്പി ചെഗുവേര കലാകായിക സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ജില്ലാതല ചൂണ്ടയിടലസ്# മത്സരം 27-ന് നടത്തും. വൈകീട്ട് മൂന്നിന് കണ്ണാടിപ്പറമ്പ് പൂല്ലൂപ്പിക്കടവിലാണ് മത്സരം. ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രൈസ് മണിയും ട്രോഫിയും നല്‍കും. മല്‍സരത്തിന് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9961186482, 8075270851
Post a Comment