നാറാത്ത്: കാട്ടാമ്പള്ളി ഇടൂഴി ആയുര്‍വ്വേദ ഹെറിറ്റജ് സെന്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും 27-ന് വള്ളുവന്‍കടവില്‍ നടത്തും.
ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേകം വൈദ്യപൂര്‍ണിമയുമായി ബന്ധപ്പെട്ടാണ് പരിപാടി. രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 9037254119, 9947519178
Post a Comment