മാലിന്യ മുക്ത മയ്യില്‍ പഞ്ചായത്ത്: തുമ്പൂര്‍ മുഴി ഉല്‍ഘാടനം വ്യാഴാഴ്ച
മയ്യില്‍: മാലിന്യ മുക്ത മയ്യില്‍ പഞ്ചായത്ത് ലക്ഷ്യം വെച്ച് മാലിന്യ നീക്കത്തിനായി തുമ്പൂര്‍ മുഴി പദ്ധതി വ്യാഴാഴ്ച ഉല്‍ഘാടനം ചെയ്യും. ആറാം മൈല്‍ ബഡ്‌സ് സ്‌കൂളിനു സമീപത്ത് രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ചടങ്ങ് നിര്‍വഹിക്കും. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അനിഷ പദ്ധതി വിശദീകരണം നടത്തും.
Post a Comment