Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മിഷന്‍ 25: കോണ്‍ഗ്രസ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ശില്പശാല

മിഷന്‍ 25: കോണ്‍ഗ്രസ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ശില്പശാല

കോണ്‍ഗ്രസ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മിഷന്‍ 25 പഞ്ചായത്ത് തിരഞ്ഞെടുപ്പ്  മുന്നൊരുക്കം ശില്പശാല ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
നാറാത്ത്:  പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാറാത്ത് പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി മിഷന്‍ 25 എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉ്ദഘാടനം ചെയ്തു.  ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അധ്യക്ഷത വഹിച്ചു. കെ.പ്രമോദ,് കുക്കിരി രാജേഷ്, സി.കെ.ജയചന്ദ്രന്‍, , എം.പി.മോഹനാംഗന്‍ എന്നിവര്‍ സംസാരിച്ചു.  നാരായണന്‍ മുണ്ടേരി,  ശ്രീജിത്ത് പള്ളിക്കുന്ന് എന്നിവര്‍ ക്ലാസ്സെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്