ഭാരതീയ ജനതാ പാർട്ടി മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം നേതൃയോഗം മയ്യിൽ വ്യാപാരഭവനിൽ വെച്ച് നടന്നു മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ സജേഷ് പയ്യാവൂർ മണ്ഡലം സെക്രട്ടറിമാരായ ബാബു വികാസ്, ദാമോദരൻ പാലക്കൽ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് സ്വാഗതം പറഞ്ഞ യോഗത്തിന് മണ്ഡലം ട്രഷറർ രമേശൻ നന്ദി അറിയിച്ചു.
Post a Comment