Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരീശീലനം 18-ന് നടത്തും.

എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരീശീലനം 18-ന് നടത്തും.

  പരിശീലനം ഇന്ന്
 മയ്യില്‍:  തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള ഏകദിന പരീശീലനം 18-ന് നടത്തും.  രാവിലെ പത്തിന് മയ്യില്‍ ബി. ആര്‍.സി.ഹാളില്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്