![]() |
മയ്യിൽ ബസ് സ്റ്റാൻഡിനു സമീപം മാലിന്യo കൂട്ടിയിട്ട നിലയിൽ |
മയ്യിൽ: പൊതുജനങ്ങൾ സജീവമായി ഇടപെടുന്ന മയ്യിൽ ബസ് സ്റ്റാൻഡിനരികെ മാലിന്യ കൂമ്പാരം. കഴിഞ്ഞ ഒരു മാസക്കാലമായി യാതൊരു നിയന്ത്രണവുമില്ലാതെ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലാണുള്ളത്. പഞ്ചായത്ത് നിരീക്ഷണ ക്യാമറക്കു സമീപം ഗുരുതരമായ നിയമ ലംഘനമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ലാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
Post a Comment