Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുന്നൊരുക്കം ശൂചീകരണം

മുന്നൊരുക്കം ശൂചീകരണം

പഴശ്ശി സ്‌കൂൾ പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്‌കളും പരിസരവും ശൂചീകരികരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ സന്നദ്ധ പ്രവർത്തകരായ ടി ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, പിവി കരുണാകരൻ, വാസു ദേവൻ, മധു കെ, കെ ആർ ഷിജിൽ, സിസി ചന്ദ്രൻ, വിജിൽ, ലജിൻ, വിനീത്, അജേഷ്, അക്ഷയ്, സജീഷ്. അഭിജിത്, സനൂഷ് എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments