അഖിലേന്ത്യാ കിസാൻ സഭ മയ്യിൽ പരിസ്ഥിതിദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു മയ്യിൽ മണ്ഡലം തല ഉദ്ഘാടനം കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.കെ മധുസുദനൻ വരിക്ക പ്ലാവ് തൈനട്ട് പാവന്നൂർ മൊട്ടയിൽ ഉദ്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി ഉത്തമൻ വേലിക്കാത്ത്, പി.പുരുഷോത്തമൻ മാസ്റ്റർ സംസാരിച്ചു.
കൊളച്ചേരിയിൽ പി സുരേന്ദ്രൻ മാറ്ററും, മയ്യിൽ കെ.സി സുരേഷും, നാറാത്ത് പി രാമചന്ദ്രനും, മലപ്പട്ടം പി നാരായണനും മാണിയൂരിൽ കെ.സി രാമചന്ദ്രനും നേതൃത്വം നൽകി
Post a Comment